Twitter Facebook Google Plus LinkedIn RSS Feed Email

TOP NEWS

Categories

ഫെയ്സ്ബൂകിൽ കമന്റായി ഇടാൻ ചില രസിക്കാൻ ചിത്രങ്ങൾ

Saturday, July 20, 2013 | 1 comments

ഫെയ്സ്ബൂകിൽ ഇപ്പോൾ കമന്റായി/ചാറ്റായി ചിത്രങ്ങളും ഇടാം  എന്ന് അറിഞ്ഞിരുക്കുമല്ലോ...അതിനു പറ്റിയ കുറച്ചു ചിത്രങ്ങൾ ഇവിടെ ഇടുന്നു..എല്ലാം നെറ്റിൽ നിന്ന് കളക്റ്റ്  ചെയ്തതാണ് ട്ടോ...





























All are collected from Net.!!
Special Thanx to Abid

Android application for ladies safety

Friday, July 19, 2013 | 0 comments



ആന്റി വൈറസിന് പകരം ഡീപ് ഫ്രീസ്‌

Thursday, July 18, 2013 | 0 comments




വൈറസ് തടയുന്നതിന് നാം ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണ് ആന്റി വൈറസ് ഉപയോഗിക്കുക എന്നത്.എന്നാല്‍ ഇന്റര്‍ നെറ്റ് ഇല്ലാത്തതില്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കും പണം കൊടുത്ത് വാങ്ങാന്‍ കഴിയാത്തവര്‍ക്കും ആയി പുതിയ ഒരു സംരംഭം.''ഡീപ് ഫ്രീസ്‌''ഇതൊരു സോഫ്റ്റ്‌വെയര്‍ ആണ്.വൈറസ് ഉകള്‍ ഇല്ലാതാക്കുന്നതിന് പകരം ഇതു കമ്പ്യൂട്ടര്‍ ന്റെ സ്റ്റോറേജ് ഒപ്റേന്‍ തന്നെ ഇല്ലാതാക്കുന്നു.പ്രോടുച്റ്റ്‌ ചെയ്യേണ്ട ഡ്രൈവ് സെലക്ട്‌ ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ റീസ്റ്റാര്‍ട്ട്‌ നു ശേഷം സെലക്ട്‌ ചെയ്ത ഡ്രൈവ് ല് വരുത്തുന്ന മാറ്റങ്ങള്‍ ഇല്ലാതാക്കും.''സി''ഡ്രൈവ് സെലക്ട്‌ ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്താല്‍ കമ്പ്യൂട്ടര്‍ ന്റെ പ്രവര്‍ത്തനം പോലും മാറ്റാനാവില്ല.പിന്നെങ്ങനെയാണ് വൈറസ് കയറുക.ഡ്രൈവ് ല് പുതിയതായി ഒന്നും കയറുകയുമില്ല ഇല്ലതവുകയുമില്ല.സിസ്റ്റം രേസ്ടര്റ്റ്‌ ചെയ്തതിനു ശേഷം ഡീപ് ഫ്രീസീനു പാസ്സ്‌വേര്‍ഡ്‌ വേണോ എന്ന് ചോദിക്കും അപ്പോള്‍ നിങ്ങള്‍ക്കിഷ്ടമുള്ള പാസ്‌ വേര്‍ഡ്‌ നല്‍കാം. ഇതു അണ്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ അല്പം ബുദ്ടിമുട്ടുണ്ട്.ടാസ്ക്‌ ബാര്‍ ല് പുതിയതായി കാണുന്ന കരടിയുട ചിന്നത്തില്‍ കീ ബോര്‍ഡ്‌ ലെ ഷിഫ്റ്റ്‌ കീ അമര്‍ത്തിപ്പിടിച്ചു ഡബിള്‍ ക്ലിക്ക് ചെയ്യുക .ശേഷം വരുന്ന ബോക്സില്‍ നിങ്ങള്‍ നല്കിയ പാസ്‌ വേര്‍ഡ്‌ നല്കി യോജിച്ച ഓപ്ഷന്‍ സെലക്ട്‌ ചെയ്തു ഇതു അണ്‍ഇന്‍സ്റ്റോള്‍ ചെയ്യാം.പിന്നൊരു കാര്യം ഇതു അണ്‍ഇന്‍സ്റ്റോള്‍ ചെയ്താല്‍ റീസ്റ്റാര്‍ട്ട്‌ നിര്‍ബന്ദമാണ്.പിന്നൊരു കാര്യം ഇതു അപകടകാരിയായ സോഫ്റ്റ്‌വെയര്‍ ആണ് പ്രവര്‍ത്തനങ്ങള്‍ സൂക്ഷിച്ചു വേണം....ഇതു പണം കൊടുത്ത് വാങ്ങേണ്ട സോഫ്റ്റ്‌വെയര്‍ ആണ്.എങ്കിലും ഇതിന്റെ ഇവാലുശേന്‍ വെര്‍ഷന്‍ ഡൌണ്ലോഡ് ചെയ്തോളൂ..Click here to Download

നോട്ട്പാഡ് വിദ്യ

ഹായ്..ഒരു പുതിയ നോട്ട്പാഡ് വിദ്യ പറഞ്ഞു തരാം.ഇത് വിന്‍ഡോസ്‌ എക്സ്പി യില്‍ മാത്രം വര്‍ക്ക്‌ ചെയ്യുന്ന നോട്ട് ആണ്.താഴെ എന്റെ ലിങ്കില്‍ കിട്ടുന്ന നോട്ട് പാഡ് data ഡൌണ്‍ലോഡ് ചെയ്തു ഏതെങ്കിലും ലോക്കല്‍ ഡ്രൈവിലേക്കിടുക.പ്രത്യേഗം ഫോള്‍ഡര്‍ ആവശ്യമില്ല.ചിലപ്പോള്‍ റീപ്ലേസ് ചെയ്യണോ എന്ന് ചോദിച്ചേക്കാം എങ്കില്‍ യെസ് അമര്‍ത്തുക.ശേഷം ഒന്ന് റീഫ്രഷ്‌ ചെയ്തു നോക്കൂ...എന്ത് കാണുന്നു.ഡ്രൈവ് ന്റെ ബാക്ക്ഗ്രൌണ്ട് ആയി ഏതെങ്കിലും ചിത്രം കാണുന്നുണ്ടോ..ചിത്രം വരും തീര്‍ച്ച...എങ്ങിനെയുണ്ട് നോട്ട്പാഡ് വിദ്യ..

നിറയെ മലയാളം ഫോണ്ടുകള്‍




ഇതാ കുറെയധികം മലയാളം ഫോണ്ടുകള്‍ വിന്‍ഡോസ്‌ ലേക്ക്.zip ഫയല്‍ extract ചെയ്തു സി ഡ്രൈവ് ല് വിന്‍ഡോസ്‌ ല് ഫോണ്ട്സ് ല് കൊണ്ടിട്ടോളൂ..മലയാളം വര്‍ക്ക്‌ ചെയ്യും ഉറപ്പു ...
Click Here TO Download

നിങ്ങള്ക്ക് ട്രാക്കിങ്ങില്‍ നിന്ന് രക്ഷ നേടാം

Saturday, November 24, 2012 | 0 comments



നമുക്ക് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ് 99 ശതമാനം വെബ്സിടുകളും,ബ്ലോഗുകളും ഫോറങ്ങളും സന്ദര്‍ശകരുടെ വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്നുണ്ട്..ചില തല്ലിപ്പൊളി സൈറ്റുകള്‍  ആ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഉണ്ട്..അതിനുള്ള ഒരു പരിഹാരം ഇവിടെ ഇടുന്നു..


ആദ്യമായി അതിനായി നമുക്ക് ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതായുണ്ട്..''നോ ട്രാക്കെര്‍'' എന്നാണ് ഈ സോഫ്റ്റ്‌വെയര്‍ ന്റെ പേര്..ഇത് ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം റീ സ്റ്റാര്‍ട്ട്‌ ചെയ്താല്‍ പിന്നെ ഓടോമടിക് ആയി ഇത് നിങ്ങളുടെ ട്രാക്കുകള്‍ ബ്ലോക്ക്‌ ചെയ്യും..ഇത് ഡൌണ്‍ലോഡ്  ചെയ്യാന്‍ താല്പര്യമുള്ളവര്‍  ഈ സൈറ്റ് ല് നിന്ന് ഡൌണ്‍ലോഡ്  ചെയ്യുക.

അല്ലെങ്കില്‍ Do Not Track എന്ന ആഡ് ഓണ്‍ ഉം ഉപയോഗിക്കാം.ഇത് ഡൌണ്‍ലോഡ്  ചെയ്യാന്‍ താല്പര്യമുള്ളവര്‍  ഈ സൈറ്റ് ല് നിന്ന് ഡൌണ്‍ലോഡ്  ചെയ്യുക.



.എല്ലാവര്ക്കും പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്ന് കരുതട്ടെ...അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കട്ടെ....

                    www.thasleemp.blogspot.com
 
Copyright © -2012 INFO LOKAM | ഇൻഫോ ലോകം All Rights Reserved | Template Design by Favorite Blogger Templates | Blogger Tips and Tricks