Categories
ഖുർആൻ വായിക്കുവാനും കേൾക്കുവാനും ഓണ്‍ലൈൻ സംവിധാനം
Friday, July 19, 2013 | 0 comments
പരിശുദ്ധ റമളാനിൽ വിശ്വാസികൾക്ക് പരിശുദ്ധ ഖുർആൻ വായിക്കുവാനും കേൾക്കുവാനും ഓണ്‍ലൈൻ സംവിധാനം
താഴെ പറയുന്ന സൈറ്റിൽ കേറിയാൽ മതിയാവും
നോട്ട്പാഡ് വിദ്യ
Thursday, July 18, 2013 | 0 comments
ഹായ്..ഒരു പുതിയ നോട്ട്പാഡ് വിദ്യ പറഞ്ഞു തരാം.ഇത് വിന്‍ഡോസ് എക്സ്പി യില്‍ മാത്രം വര്‍ക്ക് ചെയ്യുന്ന നോട്ട് ആണ്.താഴെ എന്റെ ലിങ്കില്‍ കിട്ടുന്ന നോട്ട് പാഡ് data ഡൌണ്‍ലോഡ് ചെയ്തു ഏതെങ്കിലും ലോക്കല്‍ ഡ്രൈവിലേക്കിടുക.പ്രത്യേഗം ഫോള്‍ഡര്‍ ആവശ്യമില്ല.ചിലപ്പോള്‍ റീപ്ലേസ് ചെയ്യണോ എന്ന് ചോദിച്ചേക്കാം എങ്കില്‍ യെസ് അമര്‍ത്തുക.ശേഷം ഒന്ന് റീഫ്രഷ് ചെയ്തു നോക്കൂ...എന്ത് കാണുന്നു.ഡ്രൈവ് ന്റെ ബാക്ക്ഗ്രൌണ്ട് ആയി ഏതെങ്കിലും ചിത്രം കാണുന്നുണ്ടോ..ചിത്രം വരും തീര്‍ച്ച...എങ്ങിനെയുണ്ട് നോട്ട്പാഡ് വിദ്യ..
നിറയെ മലയാളം ഫോണ്ടുകള്‍
പി എസ് വൈ യുടെ ജെന്റിൽമാൻ
Thursday, April 25, 2013 | 1 comments
നമ്മുടെ ഗഗനം സ്റ്റൈൽ സൂപ്പർ ഹിറ്റും കരുതിയതിനേക്കാൾ കൂടുത്തൽ ഹിറ്റ് ആയതുകൊണ്ടും ആവാം നമ്മുടെ പി എസ് ജെന്റിൽമാൻ എന്നാ കോപ്രായം ഇരക്കിയത്.. ജെന്റിൽമാൻ എന്നതിനെ അപേക്ഷിച്ച് എത്രയോ ഇരട്ടി മെച്ചമാണ് ഗന്ഗ്നം സ്റ്റൈൽ അല്പമൊക്കെ ആസ്വദിക്കാവുന്നതും ആനു. എന്നാൽ ജെന്റിൽമാൻ എന്നാ കോപ്രായം കാണാൻ കൊള്ളാവുന്ന ഒന്നായി എനിക്ക് തൊന്നിയിട്ടില്ല.. എന്തൊക്കെയോ കോപ്രായങ്ങൾ കൂടുതലും അശ്ലീലം കലര്ന്ന രംഗങ്ങൾ .. ഏറക്കുറെ ഗഗനം സ്റ്റൈൽ ന്റെ അതെ രീതിയിലുള്ള സോങ്ങും കാണികളെ അലോസരപ്പെടുത്തിയേക്കാം .വ്യത്യസ്തതയുള്ള സോങ്ങും വൃത്തിയുള്ള ആവിഷ്കാരവും ആയിരുന്നെങ്കിൽ ഗഗനം സ്റ്റൈൽ പോലെത്തന്നെ ഇതും ഏറക്കുറെ എല്ലാവര്ക്കും ഇഷ്ടം ആകുമയിരുന്നു.. . എന്തായാലും അത് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് യൂടൂബിൽ ...
~ എഴുതിയത് എന്റെ മാത്രം അഭിപ്രായം ~
പുതിയ ബ്ലോഗ്
Wednesday, April 24, 2013 | 2 comments
പ്രിയ സുഹൃത്തുക്കളെ ഞാൻ തസ്ലീം. പി .എന്നെ ചിലര്ക്കൊക്കെ അറിയാം എന്ന് തൊന്നുന്നു.. അത്ര സജീവം അല്ലേലും ഞാനും ഒരു ബ്ലോഗ്ഗർ ആനു.. ബൂലോകത്തിൽ കുറച്ചു നാളായി പണി തുദങ്ങിയിട്ടു... ഇന്ന് ഞാൻ ഒരു പുതിയ ബ്ലോഗ് തുടങ്ങുകയാണ് ... എന്തിനനെന്നറിയില്ല .,,വെറുതെ ഒരു രസം... തിരക്കുകൾക്കിടയിൽ സമയം ലഭിക്കും എന്ന് കരുതട്ടെ... ന്യൂസ് ,ടിപ്സ് ,ട്രിക്ക് ,ടെക് ന്യൂസ് ,നിരൂപണം തുടങ്ങിയ ഉള്പ്പെടുത്താം എന്ന് കരുതുന്നു... നിങ്ങളുടെ അഭിപ്രായങ്ങളും നിര്ദേശങ്ങളും അറിയിക്കുക ..
Subscribe to:
Posts (Atom)































.jpg)








